എന്തൊക്കെയോ ആയിതീരുവാനുള്ള തത്രപ്പാടിനിടയില്‍ കൈമോശം വന്ന കവിതയെയും മനസ്സിനെയും തിരിച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്നു .. തിരക്കുകള്‍ക്കിടയില്‍ വീണു കിട്ടിയ സ്വകാര്യനിമിഷങ്ങളില്‍ എന്റെ മനസ്സില്‍ മരിച്ചു പോയ കവിത തിരിച്ചു വരികയാണ്..പഴയ അപ്പോത്തിക്കിരിയുടെ കണ്ണിയാണ്..മൂക്കും ചെവിയും നാക്കും എനിക്ക് സ്വന്തം.